+2 Free Period | Comedy | Karikku

100 thoughts on +2 Free Period | Comedy | Karikku

  1. വന്ന് വന്ന് ബ്രിട്ടോ, കിരൺ, ഫ്രാൻസിസ് ഇവരുടെ അഭിനയത്തിന് ഒടുക്കത്തെ നാചുറാലിറ്റി…🤩

  2. തണ്ണീമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ ഈ സീൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട്. ഇവരും വേണമായിരുന്നു

  3. 15:43
    Maths matramanu byheart adikan patatha subject
    Ente clasilum ithe pole oru udayipan undu ella thenditharathinum munpil undakum class edukumbo back bench ilum pakshe exam result vanapo mikka pilarum potti avn nalla mark 🙄

    Sarikum ivide padippi nammade john nte udayipu brother allee 😎
    #karikku brilliance 🤘🤘🤘

  4. ഫോൺ സ്വിച്ച് ഓഫ് ആയപ്പോൾ കാണുന്നവർ ഇവിടെ ലൈക്ക്

  5. ചെങ്കണ്ണ് ബാധിച്ചു കാണുന്നവർ ലൈക്ക് അടി

  6. നെറ്റ് ഓഫർ തീർന്നപ്പോൾ കാണുന്നവർ ഇവിടെ ലൈക്ക്

  7. ലൈക്ക് കൊടുക്കാൻ വേണ്ടി ചുമ്മാ ചവറ് കമെന്റ് തപ്പുന്നവർ ഇവിടെ ലൈക്ക്

  8. ലൈക്ക് ഇരക്കാൻ വേണ്ടി പൊളി കമെന്റ് തപ്പി അവസാനം പരിശ്രമം നിർത്തിയവർ ഇവിടെ ലൈക്ക്

  9. യൂസർ നെയമിൽ സ്ത്രൈണത കണ്ടാലേ ലൈക്ക് ഇടത്തൊള്ളാ , ഇട്ടേച്ചു പോടെ

  10. കൊറേ കാലായിട്ട് വീഡിയോ ഇല്ലാത്തോണ്ട് പഴേ വീഡിയോകൾ കാണാൻ വന്നതാ

  11. ബാബു നമ്പൂതിരിനെ കണ്ടു വന്നവർ ഉണ്ടോ
    പാനിപൂരി… ബെൽപൂരി… 🤣🤣

Leave a Reply

Your email address will not be published. Required fields are marked *